കൃഷ്ണഗിരി സ്റ്റേഡിയം   അന്താരാഷ്ട്ര താരങ്ങളെ ആകര്‍ഷിക്കും

0

കൃഷ്ണഗിരി സ്റ്റേഡിയം അന്താരാഷ്ട്ര താരങ്ങളെ ആകര്‍ഷിക്കുമെന്ന് ലോകകപ്പ് ക്രിക്കറ്റ് താരം ദിലീപ് വെംഗ് സര്‍ക്കാര്‍ .
കല്‍പ്പറ്റ മോറിക്കാപ്പ് റിസോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിനൊപ്പം വയനാടിന്റെ ടൂറിസവും വളരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടിയ ജൂണ്‍ 25ന് കപില്‍ദേവ് വയനാട്ടില്‍ വരുമെന്നും ദിലീപ് വെംഗ് സര്‍ക്കാര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!