കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ ഉപവാസ സമരം

0

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ ഉപവാസ സമരം തുടങ്ങി .എഐസിസി നിര്‍ദേശപ്രകാരമാണ് സമരം. വൈകുന്നേരം നാല് മണി വരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച്‌ഐഎംയുപി സ്‌കൂള്‍ പരിസരത്താണ് സമരം. സംസ്ഥാന, ജില്ലാനേതാക്കളും, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളടക്കം പങ്കെടുക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!