ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

0

ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം. പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെ മകന്‍ ജോബിഷ് (24)ആണ് മരിച്ചത് .

Leave A Reply

Your email address will not be published.

error: Content is protected !!