ഭക്ഷ്യ മന്ത്രി നിലപാട് തിരുത്തണം: ജോണി നെല്ലൂര്‍

0

ഇപോസ് മെഷീന്‍ തകരാര്‍, ഭക്ഷ്യ മന്ത്രി നിലപാട് തിരുത്തണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍. വാഗ്ദനമല്ല പ്രവര്‍ത്തിയാണ് ആവശ്യമെന്നും ജോണി നെല്ലൂര്‍. മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!