ടി.സിദ്ദീഖ് എം.എല്‍.എ.യുടെ ഓഫീസിലേക്ക് ബി.ജെ.പി മാര്‍ച്ച്

0

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്ക് കുട പിടിക്കുന്ന എം.എല്‍.എമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!