വര്‍ധിപ്പിച്ച പഞ്ചായത്ത് കെട്ടിട നികുതി പിന്‍വലിക്കണം : കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍
വര്‍ധിപ്പിച്ച പഞ്ചായത്ത് കെട്ടിട നികുതി പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ വെള്ളമുണ്ട കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് അലിബ്രാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അഡ്വ: കെ പൗലോസ് ,ജില്ല വൈസ് പ്രസിഡന്റ് നാസര്‍ സഎന്നിവര്‍ സംസാരിച്ചു. വെള്ളമുണ്ട കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് വാഴയില്‍ മൊയ്ദു ഹാജി, സെക്രട്ടറി ഷജീര്‍ മുറിച്ചാണ്ടി ട്രഷറര്‍ മൂസ എന്നിവരെ തെരഞ്ഞെടുത്തു.