ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം മുസ്ലിം ജമാഅത്ത്
പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറത്തറയിലെ ജനകീയ സമരത്തിന് കേരള മുസ്ലീം ജാമാഅത്ത് പടിഞ്ഞാറത്തറ കുപ്പാടിത്തറ സര്‍ക്കിള്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.കെഎസ് മുഹമ്മദ് സഖാഫി, അബ്ദു റഷീദ് അല്‍ ഹസനി, പിസി അലി മുസ്ലിയാര്‍, കമല്‍ ജോസഫ് മാത്യു പേഴത്തുങ്കല്‍,ജോണ്‍സന്‍ കുറ്റിയാവയല്‍,എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മമ്മുട്ടി മുസ്ലിയാര്‍ കുന്നളം അബ്ദുഹാജി ചെന്നലോട്,എവി മജീദ് ,ടി മമ്മൂട്ടി മുസ്ലിയാര്‍,നൗഫല്‍ വൈപ്പി,അഹ്‌മദ് സഖാഫി പുതുശേരിക്കടവ്,ഉസ്മാന്‍ അഹ്സനി
എന്നിവര്‍ നേതൃത്വം നല്‍കി.