കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

0

സംസ്ഥാന ബഡ്ജറ്റില്‍ ജീവനക്കാരെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. പൊതുജനങ്ങള്‍ക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമായ ബഡ്ജറ്റാണ് ഈ വര്‍ഷത്തേതെന്ന് ഇവര്‍ ആരോപിച്ചു. കെ.പി.സി.സി.അംഗം അഡ്വ.എന്‍.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ഡി.സജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മോബീഷ് തോമസ് അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!