പള്ളിക്കുന്നിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്

0

പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയ തിരുനാള്‍ സമാപന ദിവസമായ ശനിയാഴ്ച (18.02)രാവിലെ 10 മുതല്‍ രാത്രി 11 മണിവരെ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളില്‍ നിന്ന് പള്ളിക്കുന്നിലേക്ക് ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!