പള്ളിക്കുന്നിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്

0

പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ തിരുന്നാളിനോടനുബന്ധിച്ച് 10,11,12 തീയതികളില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളില്‍ നിന്ന് പള്ളിക്കുന്നിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വീസ് നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!