മോഷണസംഘങ്ങള്‍ വിലസുന്നതായി പരാതി
നടവയലും പരിസരങ്ങളും കേന്ദ്രീകരിച്ച് റോഡരികിലെ വീടുകളില്‍ നിന്നും നിറുത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ഹെല്‍മെറ്റും പാദരക്ഷകളും മോഷ്ടിക്കുന്ന സംഘങ്ങള്‍ വിലസുന്നതായി പരാതി. കഴിഞ്ഞ രാത്രി നടവയല്‍ പള്ളി താഴെ റൂട്ടില്‍ വെളുപ്പിന് 3 മണിയോടെ വീട്ടില്‍ നിന്ന് ഹെല്‍മെറ്റ് മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു . പോലീസ് രാത്രികാല പട്രോളിംങ് നടത്തണമെന്നാലശ്യം