ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സഹോദരന് പിന്നാലെ സഹോദരിയും

0

പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങള്‍ 42 സെക്കന്റ് കൊണ്ട് തെറ്റാതെ ക്രമത്തില്‍ പറഞ്ഞ് ഏഴ് വയസുകാരന്‍ അമര്‍നാഥും 1 മിനിറ്റ് 45സെക്കന്‍ഡ് കൊണ്ട് പറഞ്ഞ് അനിയത്തി മൂന്നു വയസ്സുള്ള ആത്മീയയുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.അഞ്ചുമാസം മുന്‍പാണ് അമര്‍നാഥ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.ആത്മീയക്ക് കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്.നിരവില്‍പുഴ കുഞ്ഞോം സ്വദേശിയും വാര്‍ഡ് മെമ്പറുമായ ഗണേഷിന്റെയും,ശ്രീവിദ്യയുടെയും മക്കളാണ് ഇരുവരും.കുഞ്ഞോം എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അമര്‍നാഥ്.

Leave A Reply

Your email address will not be published.

error: Content is protected !!