പനമരത്ത് തസ്‌ക്കര ശല്യം രൂക്ഷം.
പനമരത്തും പരിസര പ്രദേശങ്ങളിലും തസ്‌ക്കര ശല്യം രൂക്ഷം.പനമരത്തെ പച്ചക്കറി കടയില്‍ നിന്നും വാഴകുലയടക്കം പച്ചക്കറി സാധനങ്ങള്‍ കളവുപോയി.തൊട്ടടുത്ത മൊബൈല്‍ ഷോപ്പിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.വ്യാപാരികള്‍ പനമരം പോലീസില്‍ പരാതി നല്‍കി.