താക്കോല്‍ദാനം നിര്‍വഹിച്ചു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെല്ലൂര്‍ അഞ്ചാംമയില്‍ ആനാട്ടി കോളനിയിലെ കമലവിനോദിന്റെ വീടിന്റെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്റ് സുധീരാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ റംല മുഹമ്മദ് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീനത്ത് വൈശ്യന്‍, സല്‍മത്ത് ഇ കെ, മെമ്പര്‍മാരായ അമ്മദ് കോടുവേരി, അബ്ദുള്ള കണിയാന്‍കണ്ടി, രമേശന്‍ സി വി, നിസാര്‍ കൊടക്കാട്, മേരീസ്മിത, തോമസ് പൈനാടത്ത് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ്, പൊരുന്നന്നൂര്‍ വില്ലേജ് ഓഫീസര്‍ ലൈല, വിഇ ഒ ശ്രീജിത്ത്, പാലാടംകണ്ടി മമ്മൂട്ടി, അബ്ദുള്ള ആയങ്കി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!