ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം കേണിച്ചിറ പോലീസ് പിടിയില്‍

0

ഇരുളം ചുണ്ടക്കൊല്ലി കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി കേണിച്ചിറ പോലീസിന് കൈമാറിയത് മാനന്തവാടി സ്വദേശി റഫീഖ്.മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത് . ഇവര്‍ ജില്ലയില്‍ സമാനമായ കേസുകളില്‍ പ്രതിയാണന്ന് പോലിസ് പറഞ്ഞു.മാലപൊട്ടിക്കുന്നതിനിടെ സരോജിനിയമ്മയുടെ കഴുത്തിന് നിസാര പരിക്ക് പറ്റിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!