മൃതദേഹം തിരിച്ചറിഞ്ഞു.

0

ഇന്നലെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിന് സമീപം അരുവിയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ സ്വദേശി മനോജ് (50) ആണ് മരിച്ചത്. സഹോദരന്‍ ബത്തേരി ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!