വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

0

 

മേപ്പാടി കാപ്പംകൊല്ലി ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലപ്പുറം വാഴക്കാട് മേപ്പാടി ഗവ.പോളി വിദ്യാര്‍ത്ഥി മരിച്ചു.എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ്(20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത സഹപാഠി പി.പി. ഇല്യാസ് ്ഗുരുതരാവസ്ഥയിലാണ്.ഇന്ന് ഉച്ചയ് ക്ക് മുമ്പ് 11-30 ഓടെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!