കണ്ണീരോടെ സാലുവിനെ ഒരു നോക്ക് കാണാന്‍ നാട്;മൃതദേഹം നാളെ സംസ്‌കരിക്കും
കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട പുതുശ്ശേരി പള്ളിപ്പുറത്ത് സാലുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.കണ്ണീരോടെ സാലുവിനെ ഒരു നോക്ക് കാണാന്‍ നാട്.നാളെ പുതുശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.ഉച്ചയ്ക്ക് 2 30നാണ് സംസ്‌കാരം നടക്കുക.ഭാര്യ സിനി.മക്കള്‍ സോന,സോജന്‍.