ബഫര്‍ സോണ്‍ആശങ്ക വേണ്ട മന്ത്രി റോഷി അഗസ്റ്റിന്‍
ബഫര്‍ സോണ്‍ ആശങ്കയക്ക് ഇടയാകേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സീറോ പോയിന്റ് നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ മാപ്പ് തയ്യാറാക്കി കൃത്യമായി ഫീല്‍ഡ് സര്‍വ്വേ നടത്തി കോടതിയെ ബോധ്യപ്പെടുത്തി പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റ്യന്‍. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളിയിലെ സുവര്‍ണ്ണജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.