യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0

ദ്വാരക വെങ്കിലാത്ത് കോളനിയിലെ വെള്ളിയുടെ മകന്‍ സന്തോഷ് (35) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂതാടി തൂത്തിലേരിയിലെ തോട്ടത്തിലാണ്ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേണിച്ചിറ പോലീസ് അന്വേഷണമാരംഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!