പുതുവത്സരത്തില്‍ വയനാട്ടുകാര്‍ കുടിച്ച് തീര്‍ത്തത് രണ്ട് കോടി 86 ലക്ഷം രൂപയുടെ മദ്യം

0

പുതുവത്സരത്തില്‍ ജില്ലയിലെ ആറ് വീവറേജസ് ഔട്ട് ലെറ്റില്‍ മാത്രം വിറ്റഴിച്ചത് രണ്ട് കോടി 86 ലക്ഷം രൂപയുടെ മദ്യമാണ് വയനാട്ടുകാര്‍ കുടിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പ്പന കല്‍പ്പറ്റയില്‍ കുറവ് പുല്‍പ്പള്ളിയില്‍. 67 ലക്ഷം രൂപയുടെ മദ്യമാണ് കല്‍പ്പറ്റ വീവറേജ് ഔട്ട് ലെറ്റില്‍ വിറ്റത്.
ബത്തേരിയില്‍ 48 ലക്ഷത്തിന്റെയും അമ്പലവയലില്‍ 35 ലക്ഷത്തിന്റെയും മദ്യമാണ് വിറ്റഴിച്ചത്.മാനന്തവാടിയില്‍ 56 ലക്ഷത്തിന്റെയും പനമരത്ത് 46 ലക്ഷത്തിന്റെയുംപുല്‍പ്പള്ളിയിലാണ് ഇവിടെ 34 ലക്ഷം രൂപയുടെ മദ്യവും വിറ്റു.ഇത് ബീവറേജ്‌സ് ഔട്ട്‌ലെറ്റിലെ കണക്കാണിത്.ബാറുകളിലെ കണക്കുകള്‍ നോക്കിയാല്‍് അഞ്ച് കോടിക്കു മേല്‍ പോകും.

 

Leave A Reply

Your email address will not be published.

error: Content is protected !!