Browsing Category

Kalpatta

മഴ കനക്കും:വ്യാഴാഴ്ച വയനാട്ടില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം.ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

നാളെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ പ്രതീകാത്മക ജനകീയ വിചാരണ

ദുരന്തബാധിതരോടുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അവഗണിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി പോലീസ് മര്‍ദ്ദിച്ചതിനെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പോലീസിനെ കല്‍പ്പറ്റ ടൗണില്‍ പ്രതീകാത്മക…

ഉരുള്‍പൊട്ടല്‍ പുനരധിവാസം;സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും…

വൈദ്യുതി നിരക്ക് വര്‍ധന;കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്.

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ…

പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം…

വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പോലീസ് കോഴിക്കോട് നിന്ന്…

അമൃത് 2.0 പദ്ധതി; കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍

അമ്യത് 2.0.കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കല്‍പ്പറ്റ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കും. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍…

ഉരുള്‍പൊട്ടല്‍ പുനരധിവാസം;എസ്ഡിആര്‍എഫ് അക്കൗണ്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ എസ്ഡിആര്‍എഫ് അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ…

മുണ്ടക്കൈ ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം

മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ…

മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം…

ഉരുള്‍പ്പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കാതെ, നിര്‍ണായക സമയത്ത് സഹായം പിടിച്ചുവെക്കുന്ന മോദി…

വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും, നിര്‍ണായ സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ നടപടി ദുരന്തബാധിതരോടുള്ള കടുത്ത അനീതിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും, വയനാട്…
error: Content is protected !!