Browsing Category

election2020

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സി.അസൈനാര്‍

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡിഎഫിലെ സി.അസൈ നാറിനെ തിരഞ്ഞെടുത്തു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എടക്കല്‍ മോഹനനെ 6 നെതിരെ 7 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.അസൈനാര്‍ പരാജയപ്പെടുത്തിയത്.

നൂല്‍പ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫിലെ ഷീജ സതീഷ് പ്രസിഡന്റ്.

6 നെതിരെ 10 വോട്ടുകള്‍ക്കാണ് ഷീജ എല്‍.ഡി.എഫിലെ കെ.എം സിന്ധുവിനെ പരാജയപ്പെടുത്തിയത്.എല്‍.ഡി.എഫ് വിമതന്‍ സണ്ണി തയ്യില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.
error: Content is protected !!