നൂല്‍പ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫിലെ ഷീജ സതീഷ് പ്രസിഡന്റ്.
6 നെതിരെ 10 വോട്ടുകള്‍ക്കാണ് ഷീജ എല്‍.ഡി.എഫിലെ കെ.എം സിന്ധുവിനെ പരാജയപ്പെടുത്തിയത്.എല്‍.ഡി.എഫ് വിമതന്‍ സണ്ണി തയ്യില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.
Recover your password.
A password will be e-mailed to you.