സ്വന്തമായി സ്ഥലമുണ്ട്, എന്നിട്ടും ബത്തേരിയിലെ ഹെഡ്പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തില്‍
സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി സ്ഥലമുണ്ടായിട്ടും ബത്തേരി ഹെഡ്പോസ്റ്റ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. റഹീം മെമ്മോറിയല്‍ റോഡില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം കാടുമൂടി കിടക്കുമ്പോഴാണ് മാസ വാടക നല്‍കി പോസ്റ്റ് ഓഫീസ്…