സിബിഎസ്ഇ പരീക്ഷകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമായി; 10, +2 പരീക്ഷകള്‍ നേരിട്ട് നടത്തും
സിബിഎസ്ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്ഇ ബോര്‍ഡ് പുറത്തിറക്കി.10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്.രണ്ട് ഘട്ടമായാകും പരീക്ഷകള്‍ നടത്തുക.ഇവ നേരിട്ട് നടത്താനാണ് തീരുമാനം.
ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ…