റേഷന്‍ കടയുടെ പ്രവര്‍ത്തനം; പരാതിയുണ്ടോ ? അറിയിക്കാം
റേഷന്‍ കടയുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് തെളിമ പദ്ധതിയിലൂടെ അറിയിക്കാം. ഇതിന്റെ ഭാഗമായി ഡ്രോപ് ബോക്‌സുകള്‍ സ്ഥാപിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍കട വഴി വിതരണം…