Browsing Tag

muttil tree felling case

മുട്ടില്‍ മരംമുറി; കാരാറുകാരന് രണ്ട് ഭീഷണിക്കത്ത്

മുട്ടില്‍ മരംമുറി കാരാര്‍ ഏറ്റെടുത്ത ഓടപ്പള്ളം സ്വദേശി കളരിക്കണ്ടി ഹംസക്കുട്ടിക്ക് ഭീഷണികത്ത്. ഇന്ന് രാവിലെ വീടിന്റെ വരാന്തയിലും, പൊലിസ് പട്ടബുക്കിനിടയിലുമാണ് രണ്ട് ഭീഷണികത്തുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് ബത്തേരി പൊലിസ് അന്വേഷണം…

മുട്ടില്‍ മരംമുറി: മുന്‍ കളക്ടര്‍ക്ക് നിയമോപദേശം നല്‍കി; പ്ലീഡര്‍ക്ക് നോട്ടിസ്

മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയ വയനാട് ഗവ.പ്ലീഡര്‍ അഡ്വ: ജോസഫ് മാത്യുവിന് നോട്ടിസ്. മരംമുറി നിയമ വിരുദ്ധമെന്ന് മുന്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളക്ക് നല്‍കിയ നിയമോപദേശം മാധ്യമങ്ങള്‍ക്കു മുന്നില്‍…

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല…!

സുല്‍ത്താന്‍ ബത്തേരി: വിവാദ മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ജാമ്യം. ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വനംവുപ്പ് ചുമത്തിയ കേസില്‍ ജാമ്യം അനുവദിച്ചത്. മീനങ്ങാടി, മേപ്പാടി…
error: Content is protected !!