പൊലിസ് ജീവനക്കാര്‍ക്കിടയില്‍ മണിചെയിന്‍മാതൃകയില്‍ പണതട്ടിപ്പ്
പൊലിസ് ജീവനക്കാര്‍ക്കിടയില്‍ മണിചെയിന്‍ മാതൃകയില്‍ പണതട്ടിപ്പ്.സ്പെഷ്യല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബത്തേരി സബ് ഡിവിഷന് കീഴില്‍വരുന്ന സ്റ്റേഷനിലെ ഒരു പൊലിസുകാരനെതിരെയാണ് തട്ടിപ്പാരോപണം ഉയര്‍ന്നിരിക്കന്നത്. നിരവധി ജീവനക്കാരില്‍ നിന്നായ്…