യുവാക്കൾക്കിടയിൽ ഹൃദ്രോഗം വർധിക്കുന്നു, കാരണം ഇതാണ്…
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രമാകാന്ത് പാണ്ഡ ആജ് തക്കുമായുള്ള പ്രത്യേക സംഭാഷണത്തിൽ യുവാക്കളിൽ ഹൃദയാഘാതവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന…