ബത്തേരിയില്‍ ഇന്ന് മുതല്‍ വരുന്ന ഗതാഗത പരിഷ്‌കരണം ഇങ്ങനെ…
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് മുതല്‍(20/09/2021) ഗതാഗത പരിഷ്‌കരണം നിലവില്‍ വരും. നഗരത്തില ഗതാഗത കുരുക്ക് പരിഹരിക്കാനായി ട്രാഫിക്ക്് അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ച 83 തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 8…