അമ്പലവയല്‍ കൊലപാതകം: വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു
അമ്പലവയല്‍ ആയിരംകൊല്ലി കൊലപാതകം, പൊലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു. അതേസമയം പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് കൊലനടത്തില്ലെന്നും തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി…