‘സമം’ സ്ത്രീ മുന്നേറ്റത്തിന് കരുത്താകും
തുല്യ നീതിക്കായുള്ള സമം എന്ന മികച്ച ആശയം ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന് കരുത്താകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.എ.പി.ജെ ഹാളില്‍ സമം പദ്ധതി ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…