വയനാട് ഫൂട്ട് ഫെസ്റ്റ് 21′ ഡിസംബര്‍ 8 ന്
കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ 'വയനാട് ഫൂട്ട് ഫെസ്റ്റ് 21' എന്ന പേരില്‍ പാദരക്ഷ വ്യാപാരികളുടെ ജില്ലാതല…