വനംവകുപ്പ് ജീവനക്കാരുടെ ജോലിഭാരം കുറക്കാന്‍ ഉത്തരവ്
വനംവകുപ്പിലെ സുരക്ഷാവിഭാഗം ജീവനക്കാരുടെ ജോലിഭാരം കുറക്കാന്‍ വകുപ്പ് തല ഉത്തരവ്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സില്‍ നിന്നും വന്നത്.കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച…