കമ്പളക്കാട് ലത്തീഫിന്റെ കൊലപാതകം; അമ്മായി അമ്മ ഉള്‍പ്പെടെ 4 പേര് പിടിയില്‍
കമ്പളക്കാട് പറളിക്കുന്ന് അബ്ദുള്‍ ലത്തീഫിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ ലത്തീഫിന്റെ രണ്ടാം ഭാര്യ ജെസ്നയുടെ മാതാവ് ഷാജിറ, മാതാവിന്റെ മാതാവ് ഖദീജ, സഹോദരന് നൗഷാദ്, നൗഷാദിന്റെ ഭാര്യ മൈമുന എന്നിവരെയാണ്…