റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി എ.കെ ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കും
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കും.ജനുവരി 26 ന് രാവിലെ ഒമ്പതു മണിയക്കാണ് ചടങ്ങുകള്‍ ആംഭിക്കുക.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച…