പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ ഇനി വയനാട് മെഡിക്കല്‍ കോളേജിലും
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.15 ന് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍…