പുലി നായയെ ആക്രമിച്ചു കൊന്നു
അമ്പലവയല്‍ പൊന്‍മുടികോട്ടയില്‍ പുലി നായയെ ആക്രമിച്ചു കൊന്നു തിന്നു.അമ്പലവയല്‍ പൊന്‍മുടികോട്ട കാക്കനാട്ട് ഒഴികയില്‍ പ്രകാശന്റെ നായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്ന് പകുതി ഭക്ഷിച്ചത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മേപ്പാടി റേഞ്ച് വനം…