കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം; രണ്ട് ദിവസത്തിനകം നൽകും
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നല്‍കിയ 36,000 പേര്‍ക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277 മരണങ്ങള്‍ കൂടി കേരളം…