കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ല ചരക്കുവാഹനങ്ങള്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു
ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയ ചരക്കുവാഹനങ്ങളെ സംസ്ഥാന അതിര്‍ത്തി മൂലഹള്ളയില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു.ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം.ചരക്കു വാഹനങ്ങള്‍ തടഞ്ഞതോടെ അതിര്‍ത്തിയില്‍ ഗതാഗത…