ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളില്‍ ഇന്ന് ഹര്‍ത്താല്‍

0

പന്തല്ലൂരില്‍ 3 വയസ്സുകാരിയെ പുലികൊന്നതില്‍ വ്യാപക പ്രതിഷേധം. ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളില്‍ ഇന്ന് ഹര്‍ത്താല്‍. പ്രദേശത്ത് 144 പ്രഖ്യാപിച്ചു. പന്തല്ലൂരില്‍ റോഡ് ഉപരോധം. പുലിയെ വെടിവെച്ചുകൊല്ലണമെന്ന് നാട്ടുകാര്‍. പുലിയെ പിടികൂടാതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍. പുലിക്കായി തെരച്ചില്‍ തുടരുന്നു. തെരച്ചിലിന് കുങ്കിയാനയെ എത്തിച്ചു. ആര്‍ആര്‍ടി ഉദ്യോഗസ്ഥരടക്കം 100പേര്‍ അടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നു. പന്തല്ലൂരില്‍ 3 വയസ്സുകാരിയെ പുലികൊന്നതില്‍ വ്യാപക പ്രതിഷേധം.

Leave A Reply

Your email address will not be published.

error: Content is protected !!