കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി വീണാജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി വീണാ ജോര്‍ജ് . ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം വ്യാപനം കുറയുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഈ മാസമാണു കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചത്. ഡിസംബര്‍ അവസാന…