കോടതി പരിസരത്ത് സീബ്രാലൈനില്ല കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി
സുല്‍ത്താന്‍ ബത്തേരി സബ് കോടതി പരിസരത്ത് സീബ്രാലൈനില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.ദിനം പ്രതി കോടതി ആവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്.മുമ്പുണ്ടായിരുന്ന സീബ്രാലൈന്‍…