കാലം തെറ്റിയ മഴയെ അതിജീവിക്കാന്‍ പാടത്ത് മെതയൊരുക്കി നെല്‍കര്‍ഷകര്‍
വര്‍ഷകാലപ്പെയ്ത്തിനെക്കാള്‍ പതിന്മടങ്ങായി തുലാമഴ പെയ്തിറങ്ങിയപ്പോള്‍ നെല്‍കര്‍ഷകര്‍ വിളവെടുപ്പ് കാലത്ത് നേരിടുന്നത് കടുത്ത പ്രതിസന്ധി. സാധാരണ വിളവെടുപ്പാകുമ്പോഴേക്കും വയലുണങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണെങ്കില്‍ ഇത്തവണയത് തെറ്റി.…