കടച്ചിക്കുന്ന് ഭൂസംരക്ഷണ സമിതി നാളെ മുതല്‍ ഉപരോധ സമരത്തിലേക്ക്
കടച്ചിക്കുന്ന് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ മൂപ്പൈനാട് വില്ലേജ് ഓഫീസില്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങുമെന്ന് സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മൂപ്പൈനാട് പഞ്ചായത്തിലെ ഒമ്പത്, 11…