Browsing Tag

wayanad

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി ഒരുക്കുന്നു റബ്കോ തൊഴില്‍ സംരംഭങ്ങള്‍

ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നു. സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന…

തെരുവുനായ ശല്യം രൂക്ഷം; ആടിനെ കടിച്ചു കൊന്നു

ഈസ്റ്റ് ചീരാലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വീടിനു സമീപം മേയാന്‍ വിട്ട പാട്ടത്ത് മാറാമ്പറ്റ ലളിതയുടെ ആടിനെ നാകള്‍ ആക്രമിച്ചു കൊന്നു. തെരുവുനായകളില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം പ്രദേശത്ത്…

പൊടി പാറും, മണ്ണ് കുത്തിയൊലിക്കും; കഠിനം കഠിനം…കല്‍പ്പറ്റ ബൈപ്പാസില്‍ ദുരിതംപേറി നാട്ടുകാര്‍

കല്‍പ്പറ്റ: റോഡ് നവീകരണം പുരോഗമിക്കുമ്പോഴും കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ദുരിതമൊഴിയുന്നില്ല. മഴപെയ്താല്‍ മണ്ണൊലിച്ച് റോഡിലും റോഡരികിലും എത്തുന്നതാണ് ഇപ്പോഴത്തെ പ്രധാനപ്രശ്‌നം. മലയോരഹൈവേയുടെ ഭാഗമായ ബൈപ്പാസില്‍ ഇപ്പോള്‍ റോഡ് വീതികൂട്ടുന്ന…

മില്‍മ അവാര്‍ഡ് തിളക്കത്തില്‍ കല്ലോടി ക്ഷീരസംഘം

ഏറ്റവും മികച്ച ബള്‍ക്ക് മില്‍ക്ക് കൂളറിനുള്ള മലബാര്‍ മില്‍മയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ കല്ലോടി സംഘത്തിന് ലഭിച്ചു. സംഘത്തിലെ ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ പ്രവര്‍ത്തനം,ഗുണനിലവാരം, ഐസ്ഒ അംഗീകരം, ടെസ്റ്റിംങ് രീതികള്‍…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍…

നാളെ വ്യാപക മഴക്ക് സാധ്യത; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

നാളെ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം: പദ്ധതി തയ്യാറാക്കും

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗര്‍, കാരാപ്പുഴ, പ്രിയദര്‍ശിനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടി ഡോ.വി. വേണു…

ജില്ലയില്‍ ഉത്സവ ആഘോഷങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം

ജില്ലയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ 200 പേരിലും , ഓഡിറ്റോറിയങ്ങളില്‍ 100 പേരിലും കൂടാന്‍ പാടില്ല. അനുമതി…

ആനുകൂല്യങ്ങള്‍ ഒന്നുമില്ല സാറേ…ഞങ്ങള്‍ക്ക് പട്ടയം എപ്പോള്‍ ലഭിക്കും ?

പതിറ്റാണ്ടുകളായി താമസിക്കുന്ന കിടപ്പാടത്തിന്റെ പട്ടയത്തിന്നായി കാത്തിരിക്കുന്നത് 200-ാളം കുടുംബങ്ങള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ചൂരിമല ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് പട്ടയത്തിനായി…

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍അവസരവും സ്റ്റെപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും . നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍…
error: Content is protected !!