സൂചിപ്പാറ വെള്ളച്ചാട്ടം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ…

കുറുവദ്വീപ്

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്(11°49′18″N 76°5′32″ECoordinates: 11°49′18″N 76°5′32″E). കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.…

എടക്കൽ ഗുഹകൾ

   കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ (11°37′28.81″N 76°14′8.88″ ECoordinates: 11°37′28.81″N 76°14′8.88″E) എന്നറിയപ്പെടുന്നത്.…

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലയ്ക്ക് പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല വ​ന്യ​ജീ​വി ഗ​വേ​ഷ​ണ​വും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി വ​യ​നാ​ട് ആ​സ്ഥാ​ന​മാ​യി പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്…

വൈത്തിരിയില്‍ കുടിയിറക്ക് ഭീഷണി

വൈത്തിരിയില്‍ കുടിയിറക്ക് ഭീഷണി. തരം തിരിച്ച തോട്ടം ഭൂമികളെല്ലാം തിരിച്ച് പിടിക്കാന്‍ സബ്ബ്കളക്ടര്‍ ഉത്തരവ്. കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ സാധാരണ കുടുംബങ്ങള്‍.

വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും

ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുബലി വീണ്ടും വരുന്നു. ഇത്തവണ ടെലിവിഷന്‍ സ്‌ക്രീനുകളുകളിലൂടെയാണ് ബാബുബലി എത്തുന്നത്. സീരിയലായല്ല ബാഹുബലി വരുന്നത്. ബോക്‌സര്‍മാരുടെ രൂപത്തിലാണ്. മുന്‍കൈയെടുക്കുന്നത് സുനില്‍ഷെട്ടിയും റാണ ദഗ്ഗുപതിയും.…

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷ സാഹചര്യത്തില്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നും സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…
error: Content is protected !!