Sign in
Sign in
Recover your password.
A password will be e-mailed to you.
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട.എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.സംഭവവുമായി…
റവന്യൂ ജില്ലാ കായികമേള ലോഗോ പ്രകാശനം
മാനന്തവാടി> ഒക്ടോബര്‍ 12,13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒന്‍പതാമത് റവന്യൂജില്ലാ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്…
കാടകം 2017 ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു
ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ സാമൂഹ്യവനവല്‍കരണ വിഭാഗം,ഗവ.പ്രൈമറി സ്‌ക്കുള്‍ ചിത്രഗിരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാടകം 2017 എന്ന പേരില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള കൊളാഷ് .പോസ്റ്റര്‍ രചന…
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു.പനമരത്തെ പ്രാദേശിക ലേഖകന്‍ ബിജു നാട്ടുനിലത്തിനാണ് ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ബിജു പനമരത്തെ ഗവ.ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചു.കുറച്ച് ദിവസം മുമ്പ് ബിജു…
ലൈലയുടെ ആഹ്ലാദം
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ ഇംഗ്ലീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയുടെ ദ റിമൈന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ച ഒരാള്‍ വയനാട് കല്‍പ്പറ്റയില്‍ ഉണ്ട്.
ഈ നോവല്‍ മലയാളത്തില്‍…
പെട്രോള്‍,ഡീസല്‍ വിലവര്‍ധനവ്: സി പി ഐ എം പ്രതിഷേധിച്ചു
മാനന്തവാടി> സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി പി ഐ എം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും…
കൈയേറിയ വനഭൂമി ഒഴിയാനും സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാനും തയാറാകണം : പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: പുനരധിവാസം ആവശ്യപ്പെട്ട് കൈയേറിയ വനഭൂമി ഒഴിയാനും സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാനും തയാറാകണമെന്ന് നൂല്‍പ്പുഴ പഞ്ചായത്തിലെ ചാടകപ്പുര, കാക്കത്തോട് ആദിവാസി കോളനികളിലെ കുടുംബങ്ങളോട് വയനാട് പ്രകൃതി സംരക്ഷണ സമിതി ആഹ്വാനം ചെയ്തു.…
ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു.
മാനന്തവാടി: റിട്ട. പ്രധാനാധ്യാപകൻ കൊയിലേരി തെക്കേടത്ത് ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു. ഇരിട്ടി കൂട്ടുപുഴ സ്വദേശിയായിരുന്ന ഉലഹന്നാൻ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മന്റിനു കീവിലെ വിവിധ യു.പി. സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ. മേരി…
പി.ബി രഘുനാഥ് (62) അന്തരിച്ചു
മാനന്തവാടി: വയനാട് ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസിലെ മുൻ ഡ്രൈവറായിരുന്ന മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം ജ്യോതി നിവാസിൽ പി.ബി രഘുനാഥ് (62) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: ഗീത, അനൂപ് (മമ്മി ആൻഡ് ഡാഡി, മാനന്തവാടി), ജ്യോതി.…
ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി
സുല്‍്ത്താന്‍ ബത്തേരി: കേരളവ്യാപാരി വ്യവസായി ഏകോപന സമതി ജില്ല മുന്‍വൈസ ്പ്രസിഡണ്ടും ബത്തേരി യൂണിറ്റ് മുന്‍പ്രസിഡണ്ടും ബത്തേരി അര്‍ബ്ബന്‍ബാങ്ക് മുന്‍ ചെയര്‍മാനുമായിരുന്ന ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി. സംസ്‌ക്കാരം…