Sign in
Sign in
Recover your password.
A password will be e-mailed to you.
പി.എസ്.സി. പരീക്ഷ
പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി 539/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ നവംബര്‍ 8ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും…
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 9 വരെ
വയനാട് ജില്ല അക്ഷയ ദിനാഘോഷത്തോടനുബന്ധിച്ച് 10 വയസ്സുമുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം ജില്ലാ തലത്തില്‍ നടത്തുന്നു. നവംബര്‍ 11 ന് കൈനാട്ടി പത്മപ്രഭാ പൊതുജന ഗ്രന്ഥശാലയിലാണ് മത്സരം. പങ്കെടുക്കുന്നവര്‍…
അക്ഷരമുറ്റത്ത് ആദിവാസി ചുവടൊരുക്കി പഠിതാക്കളുടെ സംഗമം
പഠിച്ച അക്ഷരങ്ങള്‍ ചോദിച്ചപ്പോള്‍ ആദിവാസിയമ്മ നെല്ലയ്ക്ക് നാണം. എണ്‍പതാമത്തെ വയസ്സില്‍ അപരിചിതമായിരുന്ന അക്ഷരങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം മുഖത്ത്. വെറ്റിലക്കറ പുര മോണകാട്ടിയുള്ള ചിരിയൊന്നടക്കി, നെല്ല തന്റെ കഥ പറഞ്ഞുതുടങ്ങി. ആദ്യമായി…
ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കണം: എസ്.സി.-എസ്.ടി. മോർച്ച കലക്ട്രേറ്റ് മാർച്ച് നടത്തി.
ഐ ഡി ഡി പി ഓഫീസിന് മുമ്പിലാണ് ധർണ്ണയും നടത്തിയത് കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.- എസ്.ടി. മോർച്ച കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.ഡി..പി.ഓഫീസിലേക്ക് …
കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു
കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. സപ്തഗിരി ബസ്സിലെ ഡ്രൈവറെയും കണ്ടറ്ററെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികളെ…
മാനന്തവാടി നിയോജകമണ്ഡലത്തിലെ വയോജന ദിനാചരണം നടന്നു
മാനന്തവാടി നിയോജകമണ്ഡലത്തിലെ വയോജന ദിനാചരണം മാനന്തവാടി ഡബ്ലുഎസ്എസ് ഹാളില്‍ നടന്നു. മാനന്തവാടി എം എല്‍ എ ഒ.ആര്‍ കേളു ദിനാചരണം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ്…
വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു
വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു.മാനന്തവാടി തരുവണ കൊക്കടവ് മഠത്തില്‍ പറമ്പത്ത് വീട്ടില്‍ എം.പി വത്സന്റെയും പി.കെ ശൈലജയുടെയും മകന്‍ എം.വി അശ്വിന്‍ ആണ് മരിച്ചത്.ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ് കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ഇന്നലെ…
സിപിഎം തൊര്‍നാട് ലോക്കല്‍ സമ്മേളനം സമാപിച്ചു.
സിപിഎം തൊര്‍നാട് ലോക്കല്‍ സമ്മേളനം സമാപിച്ചു. എംഎല്‍എ സികെ ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാപനത്തോടനുബന്ധിച്ച് റെഡ് വളണ്‍ഡിയര്‍ മാര്‍ച്ചും നടത്തി. പി.കേശവന്‍ മാസ്റ്റര്‍, വികെ രണദേവന്‍, മത്തായി ഐസക്ക് തുടങ്ങിയവര്‍ നേതൃത്വം…
പടയൊരുക്കത്തിന് ബത്തേരിയില്‍ ഉജ്വല സ്വീകരണം നല്‍കി
പടയൊരുക്കത്തിന് ബത്തേരിയില്‍ ഉജ്വല സ്വീകരണം നല്‍കി.വൈകിട്ട് ആറരയോടെയാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പടയൊരുക്കം ജാഥ ബത്തേരിയില്‍ എത്തിയത്. അസംപ്ഷന്‍ ജംഗ്ഷനില്‍ തുറന്ന വാഹനത്തില്‍ ആയിരങ്ങളെ അഭിവാദ്യം ചെയ്തുകൊാണ് ചെന്നിത്തല സമ്മേളന…
ഭാസ്‌ക്കറിന്‍റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
അവയവദാനത്തിലൂടെ മാതൃകയായ ഭാസ്‌ക്കറിന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പടയൊരുക്കം സംസ്ഥാന ജാഥക്കായി മാനന്തവാടിയിലെത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഭാസ്‌ക്കറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി എത്തിയത്.…